Tuesday, June 4, 2019

പുതിയ അധ്യയനവർഷത്തിൽ മുഖം മിനുക്കി നാകപ്പുഴ, സെന്റ് മേരീസ് ഹൈസ്‌ക്കൂൾ








നാകപ്പുഴ: പുതിയ അധ്യയന വർഷത്തിൽ മുഖം മിനുക്കി സെന്റ്.മേരീസ് ഹൈസ്‌കൂൾ അധ്യയനാരംഭത്തിലേക്ക് പ്രേവേശിക്കുന്നു. ശതാബ്ദി വർഷം മാറ്റത്തിന്റെ ശംഖൊലിയുമായി മുന്നേറുകയാണ് സ്‌കൂൾ. ഹൈടെക്ക്/ മൾട്ടി മീഡിയ ക്ലാസ്‌റൂം സൗകര്യം, Optical  Fiber ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷ ൽ, ആധുനികവൽക്കരിച്ച ജൈവവൈവിധ്യ ഉദ്യാനം, തയ്യൽ പരിശീലനം, തുടങ്ങിയവയെല്ലാം ഇവയിൽ ചിലതാണ്.

No comments:

Post a Comment