Tuesday, July 30, 2019

ചാന്ദ്രദിനാചാരണം നടത്തി









നാകപ്പുഴ: ജൂലൈ 23ആം തീയതി ചൊവ്വാഴ്ച ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചാരണം സംഘടിപ്പിച്ചു. ചാന്ദ്രയാൻ 2ന്റെ വിക്ഷേപണവും SCERT തയ്യാറാക്കിയ ചന്ദ്രന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനത്തോടും കൂടിയാണ് ദിനാചരണം ആരംഭിച്ചത്. ഇതിനെത്തുടർന്ന് UP വിഭാഗം കുട്ടികൾ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോണിന്റെ ഒരു ചെറുമാതൃക അവതരിപ്പിച്ചു. ഇത് മറ്റ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി. തുടർന്ന് ക്വിസ് മത്സരം നടത്തുകയും ചെയ്തു.

No comments:

Post a Comment