Saturday, July 20, 2019

നവീന സൗകര്യങ്ങളൊരുക്കി ശാസ്ത്ര ലാബ്‌







നാകപ്പുഴ: നവീന സൗകര്യങ്ങളൊരുക്കി സ്‌കൂളിലെ  സയൻസ് ലാബ് ആധുനികവത്കരിച്ചു. 6 അടി നീളവും 3 അടി വീതിയുമുള്ള 3 മേശകളാണ് സയൻസ് ലാബിലേക്ക് വാങ്ങിച്ചത്. 'ഗുണമേന്മയുള്ള വിദ്യാഭ്യാസ'ത്തിന് ഗുണമേന്മയുള്ള ഭൗതിക സൗകര്യങ്ങൾ ആവശ്യമാണ്. ഈ കാഴ്ചപ്പാടിനെ മുൻനിർത്തി കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുക എന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌ക്കരണം.

2 comments: