നാകപ്പുഴ: SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സെന്റ് മേരീസ് ഹൈ സ്‌കൂൾ. 13 വർഷം തുടർച്ചയായി 100% വിജയം കരസ്ഥമാക്കിയ സ്‌കൂൾ ഇത്തവണയും ഉന്നത വിജയം നേടിയിരിക്കുകയാണ്. 5A+ നേടിയ ആര്യ ബാബുവാണ് സ്‌കൂളിന്റെ അഭിമാനതാരം. 13 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഒരു കുട്ടി മാത്രമാണ് ഒരു വിഷയത്തിന് നിസാര മാർക്കിന് തോറ്റത്.
No comments:
Post a Comment