നാകപ്പുഴ: സെന്റ്.മേരീസ് പള്ളി വികാരിയും സ്‌കൂൾ മാനേജറുമായി ചാർജെടുത്ത ജെയിംസ് വാരാരപ്പിള്ളിൽ അച്ചന് സ്‌കൂൾ അധികൃതർ സ്വാഗതം നൽകി. യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്‌കൂൾ സംബന്ധമായ കാര്യങ്ങൾ അച്ചൻ അധ്യാപകരോട് ചോദിച്ചറിഞ്ഞു. മറുപടി പ്രസംഗത്തിൽ ശതാബ്ദി ആഘോഷിക്കാൻ പോകുന്ന സ്‌കൂളിന്റെ മികവിനായുള്ള സഹായവാഗ്‌ദാനങ്ങൾ നൽകാമെന്ന് മാനേജർ പറഞ്ഞു. യോഗത്തിൽ നന്ദിയർപ്പിച്ചു സംസാരിച്ചത് സീനിയർ അസിസ്റ്റന്റ് സിനോബി ആയിരുന്നു. സ്‌കൂളും പരിസരവും ചുറ്റിനടന്നു വീക്ഷിച്ചതിനു ശേഷമാണ് മാനേജർ മടങ്ങിയത്.
Sunday, May 26, 2019
സ്‌കൂൾ മാനേജർക്ക് സ്വാഗതമേകി സെന്റ്.മേരീസ് ഹൈസ്‌കൂൾ
നാകപ്പുഴ: സെന്റ്.മേരീസ് പള്ളി വികാരിയും സ്‌കൂൾ മാനേജറുമായി ചാർജെടുത്ത ജെയിംസ് വാരാരപ്പിള്ളിൽ അച്ചന് സ്‌കൂൾ അധികൃതർ സ്വാഗതം നൽകി. യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്‌കൂൾ സംബന്ധമായ കാര്യങ്ങൾ അച്ചൻ അധ്യാപകരോട് ചോദിച്ചറിഞ്ഞു. മറുപടി പ്രസംഗത്തിൽ ശതാബ്ദി ആഘോഷിക്കാൻ പോകുന്ന സ്‌കൂളിന്റെ മികവിനായുള്ള സഹായവാഗ്‌ദാനങ്ങൾ നൽകാമെന്ന് മാനേജർ പറഞ്ഞു. യോഗത്തിൽ നന്ദിയർപ്പിച്ചു സംസാരിച്ചത് സീനിയർ അസിസ്റ്റന്റ് സിനോബി ആയിരുന്നു. സ്‌കൂളും പരിസരവും ചുറ്റിനടന്നു വീക്ഷിച്ചതിനു ശേഷമാണ് മാനേജർ മടങ്ങിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment