Progress Report Creator - HS
ഏതെങ്കിലും പരീക്ഷയില്‍ ആബ്സെന്റ് ആയ കുട്ടിയുടെ മാര്‍ക്കിന്റെ കോളത്തില്‍ Ab എന്ന് രേഖപ്പെടുത്തരുത്. ഗ്രേഡ് A+ എന്നായി മാറിപ്പോകും. അതിനാല്‍ Ab എന്ന് പേന ഉപയൊഗിച്ച് എഴുതുക. അല്ലെങ്കില്‍ മാർക്ക് 0 (Zero - Digit) എന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാം.
സര്
ReplyDeleteനിങ്ങളുടെ ബ്ലോഗിനെക്കുറിച്ച് ഇന്നാണ് അറിയാന്‍ കഴിഞ്ഞത്. Consolidated Mark List നെക്കുറിച്ച് ഒരു വാട്സപ്പ് ഗ്രൂപ്പില്‍ വന്നതിലൂടെ. വളരെ നല്ല ലേ ഔട്ട്. 1 മുതല്‍ 10 വരെ ക്ലാസിലെ IT പാഠഭാഗം. നളരെ ഉപകാരപ്രദം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒപ്പം എല്‍ പി യിലേക്ക് ഒരു Consolidated Mark List കൂടി തയ്യാറാക്കണമെന്ന അപേക്ഷയും
Thanks for the support Sir...
DeleteLP Progress creator https://apluseducare.blogspot.com/2019/09/progress-report-creator-lpuphs.html ഈ ബ്ലോഗിൽ നിന്നും ഡൗൺലോഡ് ചെയ്യാം.